| Social | Interests | Professional |
|
|
Broken Heart എന്റെ മനസ്സ് നിന്നെ ഓര്‍ത്ത് തേങ്ങുകയാണ് എന്റെ തേങ്ങലുകള്‍ക്ക് കൂട്ടയി എന്റെ- ദുഖങ്ങള്‍ മത്രം...... നമ്മൊളൊന്നിച്ചു നടന്ന വഴികളില്‍ ഇന്നന്റെ കണ്ണുനീരാണ് ഇന്നന്റെ ആശകള്‍ക്കും മോഹങ്ങള്‍ക്കും പകരം എന്റെ ദുഖങ്ങലും കണ്ണുനീരുമാണ് ... നീ എവിടെയാണ് ? എന്തിനാണ് നീ എനിക്ക് ആശകള്‍ തന്നത് ? എന്തിനാണ് നീ എന്നെ വിട്ടു പോയത് ?????????? |