| Social | Interests | Professional |
|
|
naji 77 സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്... കൊടുത്താല്‍ കിട്ടും... കിട്ടണം... ഇത്തിരി വൈകിയാണെങ്കിലും കിട്ടുക തന്നെ ചെയ്യും ...സ്നേഹിക്കുന്നവര്‍കുവേണ്ടി ..സ്നേഹിക്കപെടുന്നവര്‍ക് വേണ്ടി.. സ്നേഹം കൊതികുന്നവര്‍കു വേണ്ടി ...ഒരു ദിനം. വരുന്നു വീണ്ടും ആ ദിനം...ഓര്‍ക്കുക വല്ലപ്പോഴും നല്ലവരായ സ്നേഹിതരെ...മറക്കാതിരിക്കുക എന്നെയും..ഓര്‍മകള്‍ ഓടികളിക്കുവാന്‍ എത്തട്ടേ നമ്മുടെ മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..... സ്നേഹ പൂര്‍വ്വം ...................NAJI_77 |