സൌഹൃദം.. ഒരിക്കലും വറ്റാത്ത സ്നേഹത്തിന്റെ നീരുറവയാണ്.അത് കൊടുക്കാനും പകരാനും കഴിയുകയെന്നത് ജീവിത സൌഭാഗ്യവും. നമ്മുടെ സുഖ-ദുഖങ്ങളില് പങ്കാളിയാവുന്ന ഒരു നല്ല സുഹൃത്തിന്റെ സാമീപ്യവും സാന്നിധ്യവും ജീവിതത്തില് ഒരു കുളിര്‍മഴയുടെ ആസ്വാദ്യത നല്‍കും.
Testimonial by
F'SHIP IS NOT COLLECTION OF HEART
BUT IT IS SELECTION OF HEART
ALL FRND ARE NOT TRUE
BUT TRUE FRND ARE VERY FEW
AND I ALWAYS LIKE YOU.....ask the God to
Always protects you and bless you:
¨¨¨_..._¨¨¨¨¨¨¨¨¨¨¨¨¨¨¨¨ _..._
,.~΄¨¨`~.¨¨¨¨¨¨¨¨¨¨¨¨.~`¨ ¨ ~.
/¨ ¨ ¨ ¨ ¨}¨¨¨¨¨¨¨¨¨¨¨{ ¨ ¨ ¨ ¨ ¨\
.\¨._.'`~~/.¨¨¨¨¨¨¨¨¨¨¨¨\~~`'._¨ /
.{_,}¨ ¨-(. ¨¨¨¨¨.¨¨¨¨¨¨¨)- ¨ {,_}
.¨,'-,___.' ¨¨¨¨¨ .-. ¨¨¨¨¨¨ '.___,-',
¨./¨ ¨|_ /|¨¨¨..Hi,..¨¨¨¨¨|\ _|¨ \
¨/¨ ¨.`|_/¨¨¨....Have ..¨¨¨¨\_| `¨ ¨\
./¨ ¨\ /.¨¨¨¨¨¨¨Nice.¨¨¨¨¨¨¨.\¨ ¨/ ¨ \
/¨ ¨ .'--;_ ¨¨¨¨¨ Day.¨¨¨¨¨¨¨_;--' .¨ ¨.\
¨ ¨ ¨ ¨_\`\¨¨¨¨ | |.¨¨¨¨¨ ¨/` ¨ ¨ ¨ ¨ /_
\¨¨¨¨¨¨/ |`-._¨ | |`¨¨¨¨¨ ¨\¨ ¨.___.-'| \
¨¨¨¨¨¨¨¨¨¨¨¨¨`--`-¨¨¨¨ ^^^^^^^^`--
"At the beginning of the day nobody knows each other but at the end of the day they are good friends
Testimonial by
...ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
...എപ്പോള് എന്നറിയാതെ കടന്നു വരുന്നു. അതില് ആരൊക്കെയോ
...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില് ഒരു കൈയ്യൊപ്പിട്ട ശേഷം.
...നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
...ചില കഥകള് പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
...ചില സൌഹൃദങ്ങള് ദൂരമോ, നിറമോ,
...ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു.
...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു...
"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്‍മകളില്‍ തെളിഞ്ഞു നില്ക്കുന്നു ....
നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു ....
ഓര്‍മയില്‍ ഇന്നും നിറഞ്ഞു നില്ക്കുന്ന ആ സൌഹൃദത്തിനു മുന്പില് ....സമര്‍പ്പിക്കുന്നു ഹൃദയപൂര്‍വം