Viewing Profile Of  
  Actions  



  Advertisements
   
  
  
Close
Email:
Password:
    
UNVERIFIED USER ( What it means ? )
  RAMSEENA ROSE's Profile
   0 Photos    0 Videos    3 Testimonials
Social Interests Professional

 
RAMSEENA ROSE
Another month, Another year, Another smile, Another tear, Another winter, A summer too... but there will never be......... Another YOU!
ramsi puthiyagadi
Phone
 no way
HomeTown
 puthiyangadi
City (Living Now)
 kannur
State
 kerala ( India)
DOB
 0 , 0
Status
 Single,
Here For
 Friends, Activity Partners, Dating Men, Dating Women, Relationship Men, Relationship Women, Business Networking, Just Looking Around
Speaks
 malayalam,hindi,english
Religion
 muslim
You Smoke
 No
You Drink
 No
HomePage
 
  Interests
Interests  
Movies  
Music  
TV Programs  
Books  

  Testimonial by niyazzz

ഈ കൂട്ടുകാരിയെക്കുറിച്ച്‌ എന്താ പറയുക ....
സ്നേഹം നിറഞ മനസ്സ്...
കാപട്യം അശേഷം ഇല്ല...
സന്തോഷം തോന്നുമ്പോഴും ദു:ഖം തോന്നുമ്പോഴും ഓര്‍മ്മ‍യില്‍ ആദ്യം ഓടിയെത്തുന്ന മുഖം......
സ്നേഹം നിറഞ്ഞ സുഹൃത്ത്..
ജീവിതത്തില്‍ ഇതുപോലൊരു സുഹൃത്ത് വേണം, ഒരാളെങ്കിലും
ഇനി സത്യം പറയാം. ഭയങ്കര ജാഡയാണ്.........
തിരക്കേറിയ ജീവിതത്തിലും സൗഹൃദങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടി സമയം കണ്ടെത്തുവാന്‍ പരിശ്രമിക്കുന്ന നല്ല കൂട്ടുകാരി ,വിരസതയുടെ നിമിഷങ്ങള്‍ അര്‍ത്ഥതലങ്ങളിലേക്കുയര്‍ത്തിയ കൂട്ടുകാരി...........
സ്‌നേഹബന്ദങ്ങള്‍ക്ക്‌, രക്തബന്ദത്തിന്റെ ദൃഡതയേകിയ സ്‌നേഹിത..................
ഏകാന്തതയുടേയും, ഒറ്റപെടലിന്റേയും താഴ്‌വാരങ്ങളില്‍ ഒരുതാങ്ങായി, നന്മയുടെയും, നിറവിന്റേയും ഉന്നതികളിലേക്ക്‌ കൈപിടിച്ചു നടത്തിയ, നടത്തുന്ന സ്‌നേഹിത....


  Testimonial by niyazzz

ജീവിതമെന്ന തീര്ത്ഥയാത്രയില്‍ ഞാന്‍ കണ്ട മുഖങ്ങളില്‍ വ്യത്യസ്തമായ ഒന്ന്....ഒരുപാട് സ്നേഹവും സന്‍മനസ്സും ഉള്ള ഒരു സുഹ്രുത്ത്...എന്‍റെ ജീവിത തീര്ത്ഥയാത്രയിലെ ഒരിക്കലും മറക്കാനാവാത്ത മുഖങ്ങളില്‍ ഒന്ന്. സുന്ദരമായൊരു മുഖത്തിനടിയില്‍ ഒളിപിച്ചുവച്ചിരിക്കുന്ന നിന്‍ മുഖം ഞാനിതുവരെ കണ്ടിട്ടില്ല....ഹൃദയത്തിന്റെ നിറവില്‍ നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്‍,
മധുരമൊഴികള്‍ നിറഞ്ഞിരിക്കുന്ന നിന്‍ ഹൃദയം എത്രയോ സുന്ദരമായിരിക്കണം......
കാരണം വെളിച്ചമുള്ളിടത്ത്‌ ഇരുളിനെവിടെ സ്ഥാനം....?
അല്ലെങ്കില്‍ പിന്നെ എഴുതപെട്ടവ മാറ്റിയെഴുതേണ്ടിവരും... അല്ലേ.....?

  Testimonial by niyazzz

...ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
...എപ്പോള് എന്നറിയാതെ കടന്നു വരുന്നു. അതില് ആരൊക്കെയോ
...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില് ഒരു കൈയ്യൊപ്പിട്ട ശേഷം.
...നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
...ചില കഥകള് പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
...ചില സൌഹൃദങ്ങള് ദൂരമോ, നിറമോ,
...ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു.
...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു...

"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്മകളില് തെളിഞ്ഞു നില്ക്കുന്നു ....


നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു ....


ഓര്മയില് ഇന്നും നിറഞ്ഞു നില്ക്കുന്ന ആ സൌഹൃദത്തിനു മുന്പില് ....സമര്പ്പിക്കുന്നു ഹൃദയപൂര്വം
niyasalby
  RAMSEENA's Network (385)
  Groups of RAMSEENA (2)

 
Home  About  Contact  Affiliate Program  FAQ's  Terms  Privacy


0.0418729782104