Viewing Profile Of
Zills (9)
Photos (1)
Videos (0)
Testimonials(0)
Blogs(0)
Actions
Join Now
Advertisements
russian singles
Russian mail order brides
free online dating
hot Russian brides
Approach Women That You See
Abdul Nousheer - ( 27 Yr ) Male
Whose Online?
Home
|
Login
|
Join
|
Find
|
Groups
Close
Email:
Password:
Abdul Nousheer's ZillBook
You must be logged in to Send Zill
Or
®ËnØØƒ ĦÅmZÅ CKD
ummmmm Ithu Kazhinja Nombinu thudanghiya parachilaa...hehehe
Ippraavishya Safalamaakatte.....Date Fix aayo
ZillBook (1643)
23, December
®ËnØØƒ ĦÅmZÅ CKD
hiiiiiiii daaa....Am Fine...Eid Adichu polichu Ennu Parayaam....wat abt u.....??????
ZillBook (1643)
23, December
Nas Blu Bird
hiii
gd mrng
h r u
thks
ZillBook (3725)
25, November
jinu
haii wassupppp broooo!!!!!!!
ZillBook (582)
17, September
®ËnØØƒ ĦÅmZÅ CKD
സ്വാഗതം, റമദ്വാന്!
ദീര്ഘനേരം യാത്ര ചെയ്താല്
മനസ്സും ശരീരവും ക്ഷീണിക്കും,
അശ്വസ്ഥമാകും.
പൊടിപലങ്ങള് നിറഞ്ഞ മുഖം
കഴുകി തുടയ്ക്കുമ്പോള്
എന്തൊരു സുഖമാണ്, അല്ലേ?
അതെ!
നീണ്ട ജീവിതയാത്രയില്
നമ്മുടെ മനസ്സും ജീവിതവും
പലതുകൊണ്ടും അശ്വസ്ഥമാകുന്നു.
തിന്മയുടെ പൊടിയും പുകയും തട്ടി
മലിനമാകുന്നു.
ആ മാലിന്യങ്ങളെയും
പൊടിപടലങ്ങളെയും
കഴുകി തുടയ്ക്കാനുള്ള
തെളിജലമാണ് റമദ്വാന്!
റമദ്വാനിന്റെ രാവും പകലും
പ്രാര്ഥനകള്കൊണ്ട് നിറയണം.
പതിനൊന്ന് മാസത്തെ
പാപചിന്തകള്ക്ക് പശ്ചാതാപം കൊണ്ട്
പരിശുദ്ധിയുടെ പട്ടുചാര്ത്തണം.
അതാണ് റമദ്വാന്!
“സത്യവിശ്വാസികളേ, നിങ്ങള്ക്ക് മുമ്പുള്ളവര്ക്കു നിര്ബന്ധമാക്കിയതുപോലെ നിങ്ങള്ക്കും നോമ്പ് നിര്ബന്ധമാക്കിയിരിക്കുന്നു: നിങ്ങള് ദോഷബാധയെ സൂക്ഷിക്കുന്നവരായേക്കും...”[വിശുദ്ധ ഖുര്ആന്]
റമദ്വാനില്
നിറഞ്ഞു തുളുമ്പേണ്ടത്
ഖുര്ആന് വചനങ്ങളാണ്.
ആ വചനങ്ങള് കൊണ്ട്
ജീവിതം തെളിഞ്ഞുല്ലസിക്കണം.
ഹൃദയ നൊമ്പരങ്ങളുടെ
ഔഷധമാണ് വിശുദ്ധ ഖുര്ആന്.
ഖുര്ആനിന്റെ വചനപ്രകാശം കൊണ്ട്
അസ്വസ്ഥ ചിത്തങ്ങള്
ആശ്വാസം നേടണം.
ഖുര്ആനിന്റെ പഠനവും പാരായണവും
റമദ്വാന് മാസത്തെ
ചൈതന്യമാക്കട്ടെ!
റമദ്വാന് ബന്ധങ്ങളുടെ മാസമാണ്.
അന്യനെ അറിയുന്ന മാസം.
വേദന തളം കെട്ടിയ
പട്ടിണിക്കൂരകളെ
അടുത്തറിയാനുള്ള മാസം!
പട്ടിണിയുടെ പരിദേവനം
എത്രയെന്നറിയുന്ന മാസം.
പരസ്സഹായം കൊണ്ട്
മനസ്സുല്ലസിക്കേണ്ട മാസം.
മിതജീവിതം
ശീലമാക്കേണ്ട മാസം.
“അസത്യ ഭാഷണവും അനാവശ്യസംസാരങ്ങളും കൈവെടിയാത്തവന് ഭക്ഷണപാനീയങ്ങള് ഉപേക്ഷിക്കേണ്ട ആവശ്യം ദൈവത്തിനില്ല.” [നബിവചനം]
റമദ്വാന്
ഭക്തിയുടെ മാസമാണ്.
തിന്മയുടെ എല്ലാ
അംശങ്ങളെയും
അറുത്തെറിയുന്ന മാസം.
നന്മകള്ക്കായി
ജീവിതവാതായനങ്ങള്
മലര്ക്കെ തുറക്കുന്ന മാസം.
കണ്ണിനെയും മനസ്സിനെയും
കാതിനെയും കൈകാലുകളേയും
തിന്മതൊടാതെ കാക്കേണ്ട മാസം.
റമദ്വാന്!
സ്വകാര്യതയിലെ ഭക്തിയാണ്.
നമസ്കാരം മറ്റുള്ളവര് കാണുന്നു.
സക്കാത്ത് മറ്റൊരാള്ക്ക് കിട്ടുന്നു.
ഹജ്ജ് മറ്റുള്ളവരോടൊപ്പമാണ്.
നോമ്പ് മറ്റൊരാള് കാണുന്നില്ല.
അത്താഴമുണ്ണുന്നത് കാണും.
കണ്ണുക്ഷീണിക്കുന്നത്
മറ്റുള്ളവര്ക്ക് കാണാം.
നമ്മുടെ നോമ്പ്
ആരും കാണുന്നില്ല.
നോമ്പ് സ്വകാര്യതയാണ്.
സ്വകാര്യമായ ഭക്തിയാണ്.
ഉള്ളും പുറവും
നന്നാക്കാനാണ് റമദ്വാന്.
ശരീരം പോലെ
മനസ്സും ശുദ്ധമാകണം.
കളകളെയും കളങ്കങ്ങളെയും
പറിച്ചുകളയണം.
നന്മയുടെ വേരുകള് പടര്ത്തണം.
മുപ്പതുദിനരാത്രങ്ങളിലെ
ആത്മശുദ്ധി
ജീവിതകാലത്തേക്ക് മുഴുവന്
പടര്ന്നു പന്ത്ലിക്കണം.
അതിനു സാധിക്കുന്നില്ലെങ്കില്
ഓര്ക്കുക,
നമ്മുടെ റമദ്വാന്
പരാജയമാണ്.
ഹലാലുകളെപ്പോലും
തിരസ്കരിക്കുന്ന മാസമാണ്
റമദ്വാന്.
ഭക്ഷണവും വെള്ളവും
ലൈംഗികതയും
ഹറാമല്ല, ഹലാലാണ്.
പക്ഷെ,റമദ്വാനു വേണ്ടി
നാമതുപേക്ഷിക്കുന്നു.
ഹലാലിനെ പോലും
ഉപേക്ഷിക്കാനുള്ള കരുത്തു നേടുന്നു.
റമദ്വാനു ശേഷം
ഹറാമുകളെ തിരസ്കരിക്കാനുള്ള
പാഠമാണിത്.
തിന്മയുടെ തീയിനെ
ജീവിതത്തില് നിന്ന്
അകറ്റിപ്പിടിക്കാനുള്ള ശീലം!
റമദ്വാന്!
സൂക്ഷ്മതയുടെ മാസമാണ്.
സൂക്ഷ്മജീവിതത്തിന്റെ
ശീലങ്ങള് കൈവരിക്കുന്ന മാസം.
നാവിനെ നല്ലതു പറയാന്,
കണ്ണിനെ നല്ലതു കാണാന്,
കാതിനെ നല്ലതു കേള്ക്കാന്,
കൈകാലുകളെ നല്ലതു ചെയ്യാന്,
മനസ്സിനെ നല്ലതു കരുതാന്
ശീലിപ്പിക്കേണ്ട മാസം.
അരുതായ്മകളില് നിന്നകന്ന്
സൂക്ഷ്മ സുന്ദരമായ
ജീവിതം കൈവരിക്കുന്ന മാസം.
നമ്മുടെ റമദ്വാന്
ഇങ്ങനെയാകുമോ?
നമുക്ക് ശ്രമിക്കാം...
അഹ്ലന്, റമദ്വാന്!
റമദ്വാന് മുബാറക്...
ZillBook (1643)
11, September
fabir
hi
hw r u
ZillBook (15)
31, August
®ËnØØƒ ĦÅmZÅ CKD
ok Da....Am Goin Well...u Come after Ramzan...Tat's Bettar
2 u...Bcoz...Now here Climate is So Bad.....
ZillBook (1643)
25, August
®ËnØØƒ ĦÅmZÅ CKD
Hiiiiiii Noushiii how r u...???
Howz goin....Inghottu Varaannu paranjittu pattikuyaanalle...hehehe Enthaayi Varavu Neettiyo..???
ZillBook (1643)
22, August
dan
hai
ZillBook (13)
22, August
First
|
<< Previous
|
Next >>
|
Last
Home
About
Contact
Affiliate Program
FAQ's
Terms
Privacy